Breaking...

9/recent/ticker-posts

Header Ads Widget

അഭിഷേക് ബൈജുവിനെ കൂത്താട്ടുകളത്ത് തെളിവെടുപ്പിനായി എത്തിച്ചു



പാലാ സെന്റ്‌തോമസ് കോളേജില്‍ സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിഷേക് ബൈജുവിനെ കൂത്താട്ടുകളത്ത് തെളിവെടുപ്പിനായി എത്തിച്ചു. കൊല നടത്താനുപയോഗിച്ച കത്തി വാങ്ങിയ വ്യാപാര സ്ഥാപനത്തിലാണ് തെളിവെടുപ്പ് നടന്നത്.




Post a Comment

0 Comments