Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് വ്യാപനത്തില്‍ കുറവ് വന്നതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തിരക്കേറുന്നു


കോവിഡ് വ്യാപനത്തില്‍ കുറവ് വന്നതോടെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ തിരക്കേറുന്നു. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുമരകത്തും വാഗമണ്ണിലും ദിനംപ്രതി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചു.



Post a Comment

0 Comments