Breaking...

9/recent/ticker-posts

Header Ads Widget

നിര്‍മിത ബുദ്ധിയോട് കൂടിയ 50 ക്യാമറകള്‍ സ്ഥാപിക്കാന്‍ ഗതാഗതവകുപ്പ്.


ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ നിര്‍മിത ബുദ്ധിയോട് കൂടിയ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഗതാഗതവകുപ്പ്. 50 ക്യാമറകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്നത്. രണ്ടാംഘട്ടത്തില്‍ 50 ക്യാമറകള്‍ കൂടി സ്ഥാപിക്കാനാണ് പദ്ധതി.




Post a Comment

0 Comments