Breaking...

9/recent/ticker-posts

Header Ads Widget

വികസനം എത്തിനോക്കാത്ത അതിരമ്പുഴയില്‍ വാഹനഗതാഗത തടസ്സം



ഒരു നൂറ്റാണ്ടിലധികമായി വികസനം എത്തിനോക്കാത്ത അതിരമ്പുഴയില്‍ വാഹനഗതാഗത തടസ്സം അതിരൂക്ഷമാകുന്നു. അതിരമ്പുഴയില്‍ റോഡ് വികസനം സാധ്യമാകാതെ വന്നതോടെ  അപകടങ്ങളും പതിവ് സംഭവമായി മാറി.  ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ -മെഡിക്കല്‍ കോളേജ് റോഡ്  സംസ്ഥാന പാതയയുള്ള പ്രഖ്യാപനം ഇപ്പോഴും കടലാസില്‍ ഒതുങ്ങുകയാണ്.




Post a Comment

0 Comments