Breaking...

9/recent/ticker-posts

Header Ads Widget

യുദ്ധകാലാടിസ്ഥാനത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി മന്ത്രി വി എന്‍ വാസവന്‍


അതിതീവ്ര മഴയും ഉരുള്‍പൊട്ടലും മൂലം ജില്ലയില്‍ 13 പേരാണ് മരണമടഞ്ഞത്. സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെത്തിയതായും കൂട്ടിക്കല്‍ മേഖലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മന്ത്രി പറഞ്ഞു.



Post a Comment

0 Comments