മീനച്ചിലാറ്റിലെ ജലത്തില്‍ ഉയര്‍ന്ന അളവില്‍ മാലിന്യം കലരുന്നത് ആശങ്കക്കിടയാക്കുന്നു. കോട്ടയം ട്രോപ്പിക്കല്‍ ഇന്‍സറ്റ്റ്റിയൂട്ട് ഓഫ് ഇക്കോളജിക്കല്‍ സ്റ്റഡീസ് നടത്തിയ പരിശോധനില്‍ വന്‍തോതില്‍ മനുഷ്യവിസര്‍ജ്ജ്യവും, ഉയര്‍ന്നയളവില്‍ കോളിഫോം ബാക്ടീരിയയും മീനച്ചിലാറ്റിലെ ജലത്തിലുള്ളതായി കണ്ടെത്തി. പാലാ ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോടു ചേര്‍ന്ന ഭാഗങ്ങളിലാണ് മാലിന്യം കൂടുതലായി കണ്ടെത്തിയത്.
0 Comments