Breaking...

9/recent/ticker-posts

Header Ads Widget

നിതിന മോളുടെ അമ്മയെ വനിതാ കമ്മീഷന്‍ സന്ദര്‍ശിച്ചു


സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനി നിതിന മോളുടെ അമ്മയെ വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവിയും കമ്മിഷനംഗം ഇഎം രാധയും സന്ദര്‍ശിച്ചു. തലയോലപ്പറമ്പ് തുറുവേലിക്കുന്നിലെ വസതിയിലെത്തിയാണ് ഇരുവരും നിതിനയുടെ അമ്മയെ കണ്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹിക പ്രതിബദ്ധത വളര്‍ത്താന്‍ ബോധവല്കരണം ആവശ്യമാണെന്ന് വനിതാ കമ്മീഷനധ്യക്ഷ പറഞ്ഞു. 




Post a Comment

0 Comments