Breaking...

9/recent/ticker-posts

Header Ads Widget

ഉന്നത വിജയം കരസ്ഥമാക്കിയ 104 വയസ്സുള്ള കുട്ടിയമ്മയെ ആദരിച്ചു


സാക്ഷരതാ മിഷന്‍  പരീക്ഷയില്‍  ഉന്നത വിജയം കരസ്ഥമാക്കിയ 104 വയസ്സുള്ള കുട്ടിയമ്മയെ കേരള കോണ്‍ഗ്രസ് എം   അയര്‍കുന്നം  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  ആദരിച്ചു . കോട്ടയം എംപി തോമസ് ചാഴികാടന്‍  കുട്ടിയമ്മയെ പൊന്നാടയണിയിച്ചു.  കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി  ജോസഫ് ചാമക്കാല  മണ്ഡലം പ്രസിഡന്റ്  ജോസ് കൊറ്റത്തില്‍  കുഞ്ഞിപ്പള്ളി റെനി വള്ളി കുന്നേല്‍  രാജു കുഴിവേലി  ഗിരീഷ്  താഴത്തെ യില്‍  പഞ്ചായത്ത് അംഗം  ശാന്തി പ്രഭാ അമല്‍ ചാമക്കാല ജോയി വാണിയപുരയ്ക്കല്‍   ജെയിംസ് വേഗടത്ത അഖില്‍ രാജു  അദ്ധ്യാപിക, രഹന ജോണ്‍, സതീഷ് എന്നിവര്‍ പങ്കെടുത്തു.



Post a Comment

0 Comments