പാലായിൽ ബസ് തലയിലൂടെ കയറിയിറങ്ങി ഒരാൾ മരിച്ചു. ടൗൺ ബസ് സ്റ്റാൻഡിലാണ് സംഭവം. പാലാ രാമപുരം കുത്താ ട്ടുകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന സെന്റ് റോക്കീസ് ബസാ ണ് തലയിലൂടെ കയറിയിറങ്ങിയത്. ബസിന്റെ പിന്നിലെ ടയറാ ണ് തലയിലൂടെ കയറിയിറങ്ങിയത്. തല ഛിന്നഭിന്നമായ നില യിലാണ്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. പാലാ പോലീസ് സ്ഥലത്തെത്തി മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി
.
0 Comments