Breaking...

9/recent/ticker-posts

Header Ads Widget

കഞ്ചാവ് വില്പന നടത്തിയ യുവാവ് അറസ്റ്റില്‍



കിടങ്ങൂരില്‍ കഞ്ചാവ് വില്പന നടത്തിയ യുവാവ് അറസ്റ്റില്‍. കിടങ്ങൂര്‍ സൗത്തില്‍ വിവിധ സ്ഥലങ്ങളിലായി കഞ്ചാവ് വില്പന നടത്തിയിരുന്ന കിടങ്ങൂര്‍ സ്വദേശി അനന്തു മുരുകനെയാണ് പോലീസ് പിടികൂടിയത്. ഇയാളുടെ  കൈവശമുണ്ടായിരുന്ന കഞ്ചാവും പോലീസ് പിടിച്ചെടുത്തു കിടങ്ങൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍  സതികുമാര്‍ T യുടെ നേതൃത്വത്തില്‍ SI ബിജു ചെറിയാന്‍, SCPO അരുണ്‍ കുമാര്‍, CPO മാരായ പ്രദീപ്, ശരത് കൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് അനന്തുവിനെപിടികൂടിയത്.



.



Post a Comment

0 Comments