Breaking...

9/recent/ticker-posts

Header Ads Widget

സാക്ഷരതാ പരീക്ഷയില്‍ മികച്ച വിജയം നേടിയ മുത്തശ്ശിയേയും, പരിശീലകയേയും സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ആദരിച്ചു.



സാക്ഷരതാ പരീക്ഷയില്‍ മികച്ച വിജയം നേടിയ മുത്തശ്ശിയേയും, പരിശീലകയേയും സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ആദരിച്ചു. അയര്‍ക്കുന്നം പഞ്ചായത്തിലെ തിരുവഞ്ചൂര്‍ തട്ടാംപറമ്പില്‍ കുട്ടിയമ്മ എന്ന 104 കാരിയേയും സാക്ഷരതാ പ്രേരക് രഹ്ന ജോണിനേയുമാണ് ആദരിച്ചത്. സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം ടി.ആര്‍ രഘുനാഥന്‍, ഏരിയാ സെക്രട്ടറി പി.എന്‍ ബിനു, ലോക്കല്‍ സെക്രട്ടറി പി.പി പത്ഭനാഭന്‍ എന്നിവര്‍ പങ്കെടുത്തു. തിരുവഞ്ചൂര്‍ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഉപഹാര സമര്‍പ്പണം നടത്തിയത്.




Post a Comment

0 Comments