മുത്തോലി കൊഴുവനാല്‍ റോഡില്‍ മേവടയ്ക്ക് സമീപം നിയന്ത്രണംവിട്ട കാര്‍ 15 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞു. കാര്‍ ഓടിച്ചിരുന്ന അധ്യാപികയായ പൂവത്തിളപ്പ് മണലുങ്കല്‍ സ്വദേശിനിയ്ക്ക് പരിക്കേറ്റു. കാറിനുള്ളില്‍ കുടുങ്ങിയ അധ്യാപികയെ ഫയര്‍ഫോഴ്‌സ് എത്തിയാണ് ഗ്ലാസ് തകര്‍ത്ത് രക്ഷപെടുത്തിയത്.




0 Comments