ആധുനിക സജ്ജീകരണങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ദന്തചികിത്സ കോട്ടയം മെഡിക്കല്‍ കോളേജ് ദന്താശുപത്രിയില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞതായി മന്ത്രി വി എന്‍ വാസവന്‍. കോട്ടയം ഗവണ്‍മെന്റ് ദന്തല്‍ കോളേജില്‍ ശിശുക്കള്‍ക്കായി ഏര്‍പ്പെടുത്തുന്ന നൂതന ദന്ത വദന ചികിത്സ സംവിധാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.




0 Comments