Breaking...

9/recent/ticker-posts

Header Ads Widget

പോളിയോ ബാധിച്ച് കിടപ്പിലായ 49-കാരിക്ക് ഡിസെബിലിറ്റി പെന്‍ഷന്‍ നിഷേധിച്ചതായി പരാതി



മൂന്നാം വയസ്സില്‍ പോളിയോ ബാധിച്ച് കിടപ്പിലായ നാല്‍പത്തി ഒന്‍പതുകാരിക്ക് ഡിസെബിലിറ്റി പെന്‍ഷന്‍ നിഷേധിച്ചതായി പരാതി. 75 ശതമാനം ഡിസെബിലിറ്റി ഉള്ളതായി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്തിട്ടും എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പെന്‍ഷന്‍ നിഷേധിച്ചതായാണ് പരാതി. ഏറ്റുമാനൂര്‍ വടക്കേനട അശ്വതി നിലയത്തില്‍ ആശ നായരാണ് അധികൃതരുടെ അനാസ്ഥ മൂലം ദുരിതം അനുഭവിക്കുന്നത്.




Post a Comment

0 Comments