Breaking...

9/recent/ticker-posts

Header Ads Widget

കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ല കളക്ട്രേറ്റിന് മുന്നില്‍ മനുഷ്യമതില്


കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ല കളക്ട്രറേറ്റിന് മുന്നില്‍ മുനുഷ്യമതില്‍ തീര്‍ത്തു. സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. 



Post a Comment

0 Comments