അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്ത ഫുട്‌ബോള്‍ മല്‍സരവും അധ്യാപികമാരുടെ സൂംബ ഡാന്‍സും സാന്റാ ക്ലോസും കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ കൗതുകകാഴ്ചയായി. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം എത്തിയ ക്രിസ്തുമസിനോട് അനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളുമായാണ് സെന്റ് മേരീസ് സ്‌കൂളില്‍ ക്രിസ്തുമസ് കാര്‍ണിവല്‍ നടന്നത്.




0 Comments