Breaking...

9/recent/ticker-posts

Header Ads Widget

പ്രകൃതി ചൂഷണത്തിന്റെ തിരിച്ചടിയാണ് ദുരന്തങ്ങളെന്ന് എകെ ശശീന്ദ്രന്‍


പ്രകൃതി ചൂഷണത്തിന്റെ തിരിച്ചടിയാണ് സമീപകാലത്തുണ്ടായ പല ദുരന്തങ്ങളും പകര്‍ച്ചവ്യാധികളുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. കാാവസ്ഥാ വ്യതിയാനം കാര്‍,ിക മേഖലയെ തകര്‍ച്ചയിലേയ്ക്ക് നയിക്കുമ്പോള്‍, പുതിയ വെല്ലുവിളികളെ നേരിടുവാനും പരിസ്ഥിതി സംരക്ഷണത്തിനും നടപടികളുണ്ടാവണമെന്നും മന്ത്രി പറഞ്ഞു. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ സ്വാശ്രയ സംഘ മഹോല്‍സവത്തോട് അനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 



Post a Comment

0 Comments