Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചു



സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യുകെയില്‍ നിന്നെത്തിയ  എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന്  രോഗിയും കുടുംബവും നിരീക്ഷണത്തിലായിരുന്നു. ആരോഗ്യവകുപ്പ് കര്‍ശന ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുണ്ട്.





Post a Comment

0 Comments