Breaking...

9/recent/ticker-posts

Header Ads Widget

അന്തീനാട്ട് നിന്നും പെരുംപാമ്പിനെ പിടികൂടി



പാലായ്ക്ക് സമീപം അന്തീനാട്ട് നിന്നും പെരുംപാമ്പിനെ പിടികൂടി. അന്തീനാട് ക്ഷേത്രത്തിന് സമീപത്തെ കുറ്റിക്കാട്ടിലാണ് രാവിലെ 11 മണിയോടെ പാമ്പിനെ കണ്ടത്. പാമ്പുപിടുത്തത്തില്‍ വിദഗദ്ധനായ സിബിയുടെ സഹായത്തോടെയാണ് പാമ്പിനെ പിടികൂടിത്. പാമ്പിന് 14 കിലോയോളം തൂക്കമുണ്ട്. പെരുംപാമ്പിനെ കാണാനായി നിരവധി പേരാണ് എത്തിയത്.




Post a Comment

0 Comments