കോവിഡ് കാലത്തും കേരളത്തിന് വിദ്യാഭ്യാസ മേഖലയില്‍ മുന്നേറാനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും കഴിഞ്ഞതായി മന്ത്രി വി എന്‍ വാസവന്‍. പാഠ്യപദ്ധതി പരിഷ്‌ക്കരണങ്ങളുടെ ഭാഗമായി എസ് സി ഇ ആര്‍ടിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അധ്യാപക പരിശീലന പരിപാടി ഏറ്റുമാനൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.




0 Comments