ടെക്‌നോളജി വിദ്യാഭ്യാസത്തില്‍ ഇന്ത്യ കുതിച്ചുചാട്ടത്തിന്റെ പാതയിലാണെന്ന് ഗോവാ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. അംബികാ വിദ്യാഭവനില്‍ അടല്‍ ടിങ്കറിങ് ലാബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭാ എം.പി ജോസ് കെ മാണി മുഖ്യപ്രഭാഷണം നടത്തി.




0 Comments