Breaking...

9/recent/ticker-posts

Header Ads Widget

ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം


ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ യാത്രക്കാര്‍ക്കായി കാണക്കാരി അമ്പല പടിയില്‍  ബസ് കാത്തിരിപ്പ് കേന്ദ്രം ഒരുങ്ങി. കാണക്കാരി അമ്പലപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ ഓട്ടോ ഡ്രൈവേഴ്‌സ് പരസ്പര സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് മുക്കാല്‍ ലക്ഷം രൂപ ചിലവില്‍  മനോഹരമായ ബസ് കാത്തിരിപ്പ് കേന്ദ്രം ഒരുക്കിയത്.




Post a Comment

0 Comments