Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉല്‍സവം സമാപിച്ചു


ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉല്‍സവം ആറാട്ടോടെ സമാപിച്ചു. കിഴപറയാര്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിലായിരുന്നു ഇടമറ്റം പാറാമറ്റം ക്ഷേത്രക്കടവില്‍ ആറാട്ട് ചടങ്ങുകള്‍. തന്ത്രി ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാട്, മേല്‍ശാന്തി അനില്‍ പരമേശ്വരന്‍ നമ്പൂിതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ കൊടിയിറക്കിന് ശേഷമാണ് ആറാട്ട് എഴുന്നള്ളത്ത് പുറപ്പെട്ടത്. വിശേഷാല്‍ പൂജകളോടെ ആറാട്ട് പൂജകള്‍ക്ക് ശേഷം തിരിച്ചെഴുന്നള്ളത്ത് നടന്നു. ശ്രീഭൂതബലിയോടെ ഉല്‍സവ ചടങ്ങുകള്‍ സമാപിച്ചു.




Post a Comment

0 Comments