Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു



ഒരിടവേളയ്ക്ക് ശേഷം ഏറ്റുമാനൂരില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ആശുപത്രി ജീവനക്കാരും ബാങ്ക് ജീവനക്കാരും അടക്കം രോഗബാധിതരായതോടെ കടുത്ത കോവിഡ് നിയന്ത്രണങ്ങളും ബോധവല്‍ക്കരണവും നടപ്പാക്കാനുള്ള നീക്കത്തിലാണ് നഗരസഭയും  ആരോഗ്യവിഭാഗവും.




Post a Comment

0 Comments