യാത്രക്കാരുടെ കുറവ് മൂലം സ്വകാര്യ ബസ് സര്‍വീസുകള്‍ വീണ്ടും പ്രതിസന്ധിയിലാകുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതാണ് സ്വകാര്യ ബസ് സര്‍വീസുകളെ ബാധിച്ചിരിക്കുന്നത്.




0 Comments