Breaking...

9/recent/ticker-posts

Header Ads Widget

ഓക്സിജൻ പ്ലാന്റ് ഉദ്ഘാടനം നടത്താന്‍ വൈകുന്നു.



പാലാ ജനറല്‍ ആശുപത്രിയില്‍ അനുവദിച്ച ഓക്സിജൻ പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും സാങ്കേതികത്തകരാര്‍ പരിഹരിച്ച് ഉദ്ഘാടനം നടത്താന്‍ വൈകുന്നു. തകരാര്‍ സംബന്ധിച്ച് അധികൃതരെ വിവരം അറിയിച്ചെങ്കിലും പ്രശ്‌നപരിഹാരത്തിന് നടപടിയായിട്ടില്ല.




Post a Comment

0 Comments