Breaking...

9/recent/ticker-posts

Header Ads Widget

ഇന്റര്‍ വിഎച്ച്എസ്ഇ ക്വിസ് പ്രോഗ്രാം നടന്നു



കുറിച്ചിത്താനം ശ്രീകൃഷ്ണാ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ക്വിസ് മാസ്റ്റര്‍ സൈമണ്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ പതിമൂന്നാമത് എലിസബത്ത് അഗസ്റ്റിന്‍ . പി മെമ്മോറിയല്‍ ഇന്റര്‍ വിഎച്ച്എസ്ഇ ക്വിസ് പ്രോഗ്രാം നടന്നു.. കുറിച്ചിത്താനം എഡ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ്  അനിയന്‍ തലയാറ്റുംപിള്ളില്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.. പ്രിന്‍സിപ്പല്‍ പി.പി നാരായണന്‍ നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തി. തിടനാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ , ഗവണ്‍മെന്റ് വി എച്ച് എസ് എസ് പുതുപ്പള്ളി , വന്ദേമാതരം വി എച്ച് എസ് എസ് വെളിയന്നൂര്‍   സ്‌കൂളുകള്‍ പ്രശ്‌നോത്തരിയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കണ്‍വീനര്‍ ബീന ഒ പി സ്റ്റാഫ് സെക്രട്ടറി ദീപ പി തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments