Breaking...

9/recent/ticker-posts

Header Ads Widget

മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് മൂന്നാം ഘട്ടം നിര്‍മ്മാണം ആരംഭിച്ചു


മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റോഡ് യാഥാര്‍ത്ഥ്യമാകുന്നു  . ബൈപ്പാസ് റോഡിന്റെ ഏറ്റുമാനൂര്‍ പാറക്കണ്ടം മുതല്‍ പട്ടിത്താനം വരെയുള്ള മൂന്നാം ഘട്ടം നിര്‍മ്മാണം ആരംഭിച്ചു. മൂന്നാം ഘട്ട നിര്‍മ്മാണത്തിന് 12.6 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്.




Post a Comment

0 Comments