Breaking...

9/recent/ticker-posts

Header Ads Widget

ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍



വേനല്‍ച്ചൂട് ശക്തമായതോടെ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍. തീറ്റപ്പുല്ലിന്റെ ലഭ്യത കുറവും കാലിത്തീറ്റയുടെയും കച്ചിയുടെയും വില കൂടിയതുമെല്ലാം  ക്ഷീര കര്‍ഷകരെ ഇരട്ടി ദുരിതത്തിലാക്കിയിരിയ്ക്കുകയാണ്.




Post a Comment

0 Comments