Breaking...

9/recent/ticker-posts

Header Ads Widget

പാലാ ജനറല്‍ ആശുപത്രിയില്‍ കോവിഡ് പരിശോധനകളുടെ എണ്ണം കുറച്ചു



പാലാ ജനറല്‍ ആശുപത്രിയില്‍ കോവിഡ് പരിശോധനകളുടെ എണ്ണം കുറച്ചത് പ്രതിഷേധത്തിന് ഇടയാക്കുന്നു. രാവിലെ ഒന്‍പത് മണി മുതല്‍ പതിനൊന്ന് മണി വരെ മാത്രമാണ് ഇപ്പോള്‍ പരിശോധന.




Post a Comment

0 Comments