സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കസ്റ്റര്‍ മാനേജ്‌മെന്റ്റിന് രൂപം നല്‍കി ആരോഗ്യ വകുപ്പ്. സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ആണിത്. പത്തില്‍അധികം പേര്‍ക്ക് ഒരിടത്തു കോവിഡ് ബാധിച്ചാല്‍ ലാര്‍ജ് കസ്റ്റര്‍ ആയി കണക്കാക്കും.




0 Comments