Breaking...

9/recent/ticker-posts

Header Ads Widget

ഞായറാഴ്ച ജനജീവിതം ഭാഗികമായി നിശ്ചലമായി



കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഞായറാഴ്ച ജനജീവിതം ഭാഗികമായി നിശ്ചലമാക്കി. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഞായറാഴ്ച പുറത്തിറങ്ങാന്‍ അനുമതിയുണ്ടായിരുന്നത്.




Post a Comment

0 Comments