Breaking...

9/recent/ticker-posts

Header Ads Widget

ബസിനുള്ളില്‍ പീഡിപ്പിച്ച സംഭവത്തില്‍ തെളിവെടുത്തു



പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഷട്ടര്‍ താഴ്ത്തിയിട്ട ബസിനുള്ളില്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു തെളിവെടുപ്പ് നടപടികള്‍.




Post a Comment

0 Comments