Breaking...

9/recent/ticker-posts

Header Ads Widget

കുമ്മണ്ണൂര്‍ - മറ്റക്കര റോഡ് വികസനം പൂര്‍ത്തിയായി



കടുത്തുരുത്തി-പുതുപ്പള്ളി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കുമ്മണ്ണൂര്‍-മറ്റക്കര റോഡ് വികസനം പൂര്‍ത്തിയായി. നാലേമുക്കാല്‍ കോടി രൂപയുടെ പദ്ധതിയാണ് ഇതുവഴി നടപ്പാക്കിയത്. കടുത്തുരുത്തി മണ്ഡലത്തില്‍ 1.7 കോടിയുടെയും പുതുപ്പള്ളി മണ്ഡലത്തില്‍ 3.05 കോടി രൂപയുടെയും വികസനമാണ് നടപ്പാക്കിയത്.




Post a Comment

0 Comments