Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ റിവര്‍വാലി പദ്ധതി നടപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി



മീനച്ചില്‍ റിവര്‍വാലി പദ്ധതി നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പദ്ധതിവഴി മീനച്ചിലാറ്റില്‍ ജലമെത്തിയാല്‍ ജലസേചനത്തിനും കുടിവെള്ളത്തിനുമുള്ള ബുദ്ധിമുട്ടുകള്‍ മാറുമെന്നും മന്ത്രി പറഞ്ഞു. 4 വര്‍ഷത്തിനുള്ളില്‍ 40 ലക്ഷം ടാപ്പ് കണക്ഷനുകള്‍ നല്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Post a Comment

0 Comments