Breaking...

9/recent/ticker-posts

Header Ads Widget

പോക്സോ കേസില്‍ യുവാവ് വീണ്ടും പിടിയില്‍



പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് പോക്സോ കേസില്‍ അറസ്റ്റിലായ യുവാവ് ഇതേ പെണ്‍കുട്ടിയുടെ ഇളയസഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വീണ്ടും പിടിയില്‍. നീലൂര്‍ നൂറുമല മാക്കല്‍ ജിനു എന്ന 31-കാരനാണ് മേലുകാവ് പോലീസിന്റെ പിടിയിലായത്.




Post a Comment

0 Comments