Breaking...

9/recent/ticker-posts

Header Ads Widget

എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്‍ക്യുബേഷന്‍ സെന്ററുകള്‍



നൂതനാശയങ്ങള്‍ യാഥാര്‍ഥ്യമാക്കാനും വൈജ്ഞാനികതലത്തിലേക്ക് ഇവയെ ഉയര്‍ത്താനുമായി എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു. കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ പുതിയ കെട്ടിടത്തിന്റെയും കോട്ടയം ഗവണ്‍മെന്റ് കോളജിലെ ഗവേഷണ ബ്ലോക്കിന്റേയും പരീക്ഷ ഹാളിന്റെയും വിവിധ പദ്ധതികളുടേയും ഉദ്ഘാടനം നാട്ടകത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.




Post a Comment

0 Comments