Breaking...

9/recent/ticker-posts

Header Ads Widget

വരുന്ന 2 ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണത്തിന് തീരുമാനം



സംസ്ഥാനത്ത് വരുന്ന 2 ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണത്തിന് തീരുമാനം. അവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുക. പുറത്തിറങ്ങാന്‍ സാക്ഷ്യപത്രവും കരുതേണ്ടിവരും. വാര്‍ഡ്തല സമിതികള്‍ ആരംഭിക്കാനും അവലോകനയോഗം തീരുമാനിച്ചു.




Post a Comment

0 Comments