Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം ശക്തമാക്കി പാലാ നഗരസഭ



ഒമിക്രോണ്‍, കോവിഡ് രോഗങ്ങള്‍ പടരുമ്പോള്‍ നിയന്ത്രണം ശക്തമാക്കി പാലാ നഗരസഭയും. നഗരസഭാ ഓഫീസില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനൊപ്പം ജീവനക്കാര്‍ക്കായി പ്രത്യേക നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.




Post a Comment

0 Comments