Breaking...

9/recent/ticker-posts

Header Ads Widget

ഞായറാഴ്ച നിയന്ത്രണം; പാലാ നഗരവും വിജനമായി



കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച നിയന്ത്രണം കര്‍ശനമാക്കിയതിനെത്തുടര്‍ന്ന് പാലാ നഗരവും വിജനമായി. കോവിഡ് ഭീതി നിലനില്‍ക്കെ വാഹന ഗതാഗതവും കുറവായിരുന്നു. കെഎസ്ആര്‍ടിസി പരിമിതമായ സര്‍വീസുകള്‍ മാത്രമാണ് നടത്തിയത്.




Post a Comment

0 Comments