Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ റോഡുകളിലെ കുഴികള്‍ അപകടക്കെണിയാകുന്നു.



പാലായില്‍ പ്രധാന റോഡുകളിലെ കുഴികള്‍ അപകടക്കെണിയാകുന്നു. പാലാ റിവര്‍വ്യൂ റോഡില്‍ പുഴക്കര പാലത്തിനു സമീപവും സംസ്ഥാന പാതയില്‍ നിന്ന്  റിവര്‍വ്യൂ റോഡിലേയ്ക്കുള്ള ലിങ്ക് റോഡ് ഭാഗത്തുമാണ് അപകടക്കുഴികള്‍ രൂപപ്പെട്ടത്.




Post a Comment

0 Comments