Breaking...

9/recent/ticker-posts

Header Ads Widget

സ്ഥിരം അപകടമേഖലയായി ഏറ്റുമാനൂര്‍ പേരൂര്‍ കവല



സ്ഥിരം അപകടമേഖലയായി ഏറ്റുമാനൂര്‍ പേരൂര്‍ കവല.  വെള്ളിയാഴ്ച പുലര്‍ച്ചെ ക്വാളിസ് ജീപ്പും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ഒടുവിലത്തേത്. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ടാങ്കര്‍ ലോറി നിര്‍ത്താതെ പോവുകയും ചെയ്തു.




Post a Comment

0 Comments