Breaking...

9/recent/ticker-posts

Header Ads Widget

ഉരുളകിഴങ്ങ് കൃഷിയിറക്കി നേട്ടം കൊയ്ത് മുന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥന്‍



അന്യസംസ്ഥാനങ്ങളിലും ഇടുക്കിയിലെ ചില മേഖലകളിലും വിളവെടുക്കുന്ന ഉരുളകിഴങ്ങ് കൃഷിയിറക്കി നേട്ടം കൊയ്ത് മുന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥന്‍. വകുപ്പില്‍ നിന്നും ജോയിന്റ് ഡയറക്ടറായി വിരമിച്ച ജോര്‍ജ്ജ് ജോസഫാണ് തലനാട് പഞ്ചായത്തില്‍ ഉരുളകിഴങ്ങ് കൃഷി നടത്തുന്നത്.




Post a Comment

0 Comments