സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള വാക്‌സിനേഷന്‍ ആരംഭിച്ചു. പതിനഞ്ച് മുതല്‍ പതിനേഴ് വരെയുള്ള കുട്ടികള്‍ക്കാണ് വാക്‌സിന്‍. നല്‍കുന്നത് അഞ്ഞൂറിന് മുകളില്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ സ്‌കൂളുകളിലും, മറ്റ് സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് ഒപ്പം തൊട്ട് അടുത്ത വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയുമാണ് കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചത്.




0 Comments