കെഎസ്ഇബി പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി പാലാ നിയോജക മണ്ഡലം തല ഉദ്ഘാടനവും സ്വിച്ചോണ്‍ കര്‍മവും നടന്നു. സൗര പദ്ധതിയുടെ ഉദ്ഘാടനം ഇടമറ്റത്ത് മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു. ഊര്‍ജ്ജത്തിന്റെ ആവശ്യകത വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉല്‍പാദനത്തിനുള്ള പുതിയ സാധ്യതകളാണ് സൗര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.




0 Comments