കോവിഡ് സാഹചര്യത്തില്‍ എസ്എസ്എല്‍സി പ്ലസ്ടു പാഠഭാഗങ്ങള്‍ ചുരുക്കി പരീക്ഷയ്ക്കായി ഫോക്കസ് ഏരിയ നിശ്ചയിച്ചത് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആശങ്കയിലാക്കുന്നു. 70 ശതമാനം മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍ നിന്നും ബാക്കി മറ്റ് പാഠഭാഗങ്ങളില്‍ നിന്നും പഠിക്കേണ്ടതായി വരുന്നത് മൂലം ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുക എളുപ്പമാവില്ല.




0 Comments