Breaking...

9/recent/ticker-posts

Header Ads Widget

കുറുമുള്ളൂര്‍ സബ് കനാലിലേക്ക് വെള്ളം എത്തി



എംവിഐപി കനാലിലൂടെ  കുറുമുള്ളൂര്‍ സബ്   കനാലിലേക്ക് വെള്ളം എത്തിയത് കാര്‍ഷികമേഖലയ്ക്ക് പ്രതീക്ഷയേകുന്നു. നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവിടെ കനാല്‍ജലമെത്തുന്നത്.




Post a Comment

0 Comments