Breaking...

9/recent/ticker-posts

Header Ads Widget

കര്‍ശന നിയന്ത്രണവുമായി ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും



കോട്ടയം ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതോടെ കര്‍ശന നിയന്ത്രണവുമായി ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും. ലോക്ക് ഡൗണിന് സമാനമായ രീതിയില്‍ ഞായറാഴ്ചകളില്‍ നിയന്ത്രണത്തിനും  ഒരുക്കങ്ങള്‍ തുടങ്ങി. 23, 30 തീയതികളില്‍ പുറത്തിറങ്ങുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.




Post a Comment

0 Comments