ഷാര്‍ജയില്‍ കോവിഡ് പോസിറ്റീവ് ആയി മരിച്ച ഗര്‍ഭിണിയായിരുന്ന പാലാ പുതുമനയില്‍ എലിസബത്ത് ജോസിന്റെ മൃതദേഹം നാട്ടിലെത്തിച്ച്, പാലാ കത്തീഡ്രല്‍ സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിച്ചു. മൃതദേഹം പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ ഇടപെട്ട സുരേഷ് ഗോപി എംപി, എലിസബത്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.




0 Comments