Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ പള്ളിയിലേക്കുള്ള കഴുന്നു പ്രദക്ഷിണം നടന്നു



അതിരമ്പുഴ സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ  തിരുനാളിനോടനുബന്ധിച്ച് വേദഗിരി കോട്ടയം ടെക്‌സ്‌റ്റൈല്‍സില്‍ നിന്ന് അതിരമ്പുഴ പള്ളിയിലേക്കുള്ള കഴുന്നു പ്രദക്ഷിണം നടന്നു. മില്ലിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് വേദഗിരിയിലെ കമ്പനി വളപ്പില്‍ നിന്നും കഴുന്നുകള്‍ കയ്യിലേന്തി കിലോമീറ്ററുകള്‍ നടന്നാണ് അതിരമ്പുഴ പള്ളിയിലെത്തുന്നത്. ഈ കഴുന്ന് പ്രദിക്ഷണം ആരംഭിച്ചിട്ട് അമ്പതാം വര്‍ഷംകൂടിയാണ് ഇത്തവണത്തേത്.




Post a Comment

0 Comments